മകന്‍ പോലീസില്‍ പരാതി നല്‍കിയതിന് സ്‌കൂട്ടറില്‍ കഞ്ചാവ് വെച്ച് പിതാവിനെ എക്‌സൈസ് സംഘത്തെ കൊണ്ട് പിടിപ്പിച്ചു; വൈദികന്‍ അറസ്റ്റില്‍
കണ്ണൂര്‍: (www.kasargodvartha.com 18.09.2018) മകന്‍ പോലീസില്‍ പരാതി നല്‍കിയതിന് സ്‌കൂട്ടറില്‍ കഞ്ചാവ് വെച്ച് പിതാവിനെ എക്‌സൈസ് സംഘത്തെ കൊണ്ട് പിടിപ്പിച്ച സംഭവത്തില്‍ വൈദികനെ അറസ്റ്റു ചെയ്തു. ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ. ജയിംസ് വര്‍ഗീസ് തെക്കേമുറിയിലാണ് (43) എക്‌സൈസിന്റെ പിടിയിലായത്.
വൈദിക വിദ്യാര്‍ത്ഥിയായിരുന്ന കര്‍ഷകന്റെ മകന്‍ ജയിംസിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സഹോദരന്‍ സണ്ണി വര്‍ഗീസ്, ബന്ധു ടി എല്‍ റോയി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് ജയിംസ് കര്‍ഷകന്റെ സ്‌കൂട്ടറില്‍ കഞ്ചാവ് വെച്ച് എക്‌സൈസിനെ കൊണ്ട് പിടിപ്പിച്ച് അകത്താക്കാന്‍ ശ്രമിച്ചതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
തളിപ്പറമ്പ് എക്‌സൈസ് സി ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, arrest, Police, Ganja, Top-Headlines, Cheating; Accused arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment