ആര്‍ പി സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ന്യൂഡല്‍ഹി: (www.kvartha.com 05.09.2018) ഒരു കാലത്ത് ഇന്ക്യന്‍ ബോളിങ്ങ് നിരയുടെ നെടുന്തൂണായിരുന്ന പേസ് ബൗളര്‍ ആര്‍ പി സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏറെക്കാലമായി മോശം ഫോമില്‍ കളിക്കുന്ന താരം ഉത്തര്‍ പ്രദേശ് രഞ്ജി ടീമില്‍ നിന്ന് പോലും അവഗണന നേരിടുകയായിരുന്നു.
2005 സപ്തംബര്‍ നാലിനാണ് ആര്‍ പി സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ആ ദിനമായ ഇന്നലെ തന്നെ വിരമിക്കലും പ്രഖ്യാപിച്ചു 32കാരനായ ഇടംകൈയന്‍ പേസര്‍.
ഇന്ത്യയ്ക്കായി നാലു ടെസ്റ്റും 58 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. യഥാക്രമം 40, 60 വിക്കറ്റുകളും സ്വന്തമാക്കി. ഇന്ത്യയുടെ 2007 ട്വന്റി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ആര്‍ പി സിംഗ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Cricket, News, Retirement, RP Singh, India, RP Singh retired from International Cricket

Powered by Info News For You

Comments
Post a Comment