വീണ്ടും കനത്ത മഴ: ഷോളയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു
പാലക്കാട്:(www.kvartha.com 23/09/2018) വീണ്ടും കനത്ത മഴ പെയ്യുന്നു. ഇതേതുടര്‍ന്ന് ഷോളയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിന്റെ നാലു ഷട്ടറുകളാണ് ഞായറാഴ്ച ഉച്ചയോടെ തുറന്നത്.
ഷോളയാറില്‍ നിന്നും പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലേക്ക് വെള്ളമെത്തുന്നതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഒരടിയോളം ഉയരാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ആശങ്ക വേണ്ടെന്നും ഭരണകൂടം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Palakkad, Kerala, Dam, Chalakudy, Heavy rain: Shutters opened in Sholayar dam

Powered by Info News For You

Comments
Post a Comment