പ്രളയദുരന്തം: മൃഗങ്ങള്‍ക്ക് സാന്ത്വനമായി ഡോ. ലോറന്‍സും സംഘവും
ചെങ്ങന്നൂര്‍: (www.kvartha.com 04.09.2018) വെള്ളപ്പൊക്കത്തിന്റെ ദുരിതം മനുഷ്യനെപ്പോലെതന്നെ ഏറെ അനുഭവിച്ചതാണ് മൃഗങ്ങളും. വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറുന്ന മൃഗങ്ങള്‍ക്ക് അത്താണിയും സാന്ത്വനവുമായി മാറുകയാണ് പോലീസ് വെറ്റിനറി സര്‍ജന്‍ ഡോ. എല്‍ ജെ ലോറന്‍സും സംഘവും. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയ നായകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും വേണ്ടി പരിചരണം നല്‍കുയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം.
സേവന മനോഭാവത്തോടെയാണ് ലോറന്‍സും മൃഗങ്ങളുടെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നായ്ക്കള്‍ക്കുവേണ്ട വാക്‌സിനേഷന്‍, എലിപ്പനി പ്രതിരോധ കുത്തി വെയ്പ്പ് അടക്കമുള്ള കാര്യങ്ങള്‍ക്കാണ് സംഘം മുന്‍ഗണന നല്‍കുന്നത്. ചെങ്ങന്നുരിലെ തെരുവോരങ്ങളില്‍ അലഞ്ഞു നടക്കുന്ന നായ്ക്കളെയും പരിശോധിക്കുവാന്‍ സംഘം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Flood, News, Animals, Doctor, Treatment, Flood: Dr. Lorance provide treatments for animals

Powered by Info News For You

Comments
Post a Comment