സാലറി ചലഞ്ചിനോട് 'നോ' പറഞ്ഞ അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി
തിരുവനന്തപുരം: (www.kvartha.com 25.09.2018) സാലറി ചലഞ്ചിനോട് 'നോ' പറഞ്ഞ അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. കെഎസ്ടിഎ ഭാരവാഹിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സാലറി ചലഞ്ചില്‍ നിര്‍ബന്ധമായും ഭാഗമാകണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം അധ്യാപകരെ ഭീഷണിപ്പെടുത്തിയതായാണ് പരാതി.
പട്ടം സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപകരാണ് പരാതി നല്‍കിയത്. കെഎസ്ടിഎ ഭാരവാഹി എഇഒയുടെ ഒപ്പം എത്തിയായിരുന്നു ഭീഷണിപ്പെടുത്തിയതെന്നും അധ്യാപകര്‍ പറഞ്ഞു. സാലറി ചലഞ്ചില്‍ ഈ സ്‌കൂളിലെ ബഹുഭൂരിപക്ഷം അധ്യാപകരും വിസമ്മതപത്രം നല്‍കിയിരുന്നു.
Keywords: Kerala, News, Thiruvananthapuram, sa, Salary, Flood, Water, Teachers threatened on Salary challenge issue

Powered by Info News For You

Comments
Post a Comment