ട്രംപിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ ഉപദേഷ്ടാവിന് തടവുശിക്ഷ
വാഷിംഗ്ടണ്‍: (www.kvartha.com 08.09.2018) അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഉപദേഷ്ടാവായിരുന്ന ജോര്‍ജ് പാപഡോപൗലോസിനെ വാഷിങ്ങ്ടണ്‍ ഡിസി കോടതി ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ടാണ് കോടതി വിധി. 14 ദിവസത്തേക്കാണ് തടവ് വിധിച്ചിരിക്കുന്നത്.
ഡൊമോക്രാറ്റുകളുടെ തട്ടിയെടുത്ത ഇമെയിലുകള്‍ റഷ്യക്കാരുടെ കൈയിലുണ്ടെന്ന വിവരം പാപഡോപൗലോസ് മറച്ചുവെച്ചിരുന്നു. എഫ്ബിഐയുടെ ഇതുസംബന്ധിച്ചുള്ള ചോദ്യംചെയ്യലില്‍ നുണപറയുകയും ചെയ്തിരുന്നു. പിന്നീട് കോടതിക്ക് മുന്നില്‍ പാപഡോപൗലോസ് കുറ്റസമ്മതം നടത്തുകയായിരുന്നു.
Keywords: World, News, America, Donald-Trump, Election, Jail, Court Order, George Papadopoulos, Adviser, George Papadopoulos: ex-Trump adviser jailed for 14 days for lying to FBI.

Powered by Info News For You

Comments
Post a Comment