യുവേഫ നേഷന്‍സ് ലീഗ്; ലോകചാമ്പ്യന്മാര്‍ക്ക് ആദ്യജയം
പാരിസ്: (www.kvartha.com 10.09.2018) യുവേഫ നേഷന്‍സ് ലീഗില്‍ ലോകജേതാക്കളായ ഫ്രാന്‍സിന് ആദ്യജയം. നെതര്‍ലാന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് തോല്‍പിച്ചത്.
14-ാം മിനിറ്റില്‍ കെയ്‌ലിന്‍ എംബാപ്പയിലൂടെയാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. പതിനാലാം മിനുറ്റില്‍ എംബാപ്പയിലൂടെ ഫ്രാന്‍സ് മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ബേബല്ലിലൂടെ ഹോളണ്ട് സമനില പിടിച്ചു. പിന്നീട് എഴുപത്തി നാലാം മിനുറ്റില്‍ ജിറൂഡ് നേടിയ ഗോളിലൂടെ ഫ്രാന്‍സ് ജയം ഉറപ്പിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് ജര്‍മ്മനിയോട് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, France, Paris, Uefa Nations League, Netherlands, Uefa Nations League: France beat Netherlands

Powered by Info News For You

Comments
Post a Comment