ബൈക്കില്‍ മദ്യം കടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍

ബദിയടുക്ക: (www.kasargodvartha.com 15.09.2018) 180 മില്ലിയുടെ 21 ടെക്ട്രാ പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി കുംബഡാജെയിലെ സുരേഷിനെ (39) ബദിയടുക്ക റേഞ്ച് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് ബാബുവും സംഘവും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മുള്ളേരിയ ടൗണില്‍ നിന്നും കെ എല്‍ 14 ജി 7585 നമ്പര്‍ പള്‍സര്‍ ബൈക്കുമായി 180 മില്ലിയുടെ 30 കുപ്പി പോണ്ടിചേരി മദ്യവുമായി ബേങ്ങത്തടുക്കയിലെ വിനുവിനെതിരെ കേസെടുത്തു. ബൈക്കും മദ്യവും കസ്റ്റഡിയിലെടുത്തു.

Kerala, News, Badiyadukka, Youth, Arrest, Bike, Liquor, Police, Crime, Youth arrested with liquor.

നിരവധി അബ്കാരി കേസിലെ പിടികിട്ടാപുള്ളിയാണ് വിനു. എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ എം രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മുഹമ്മദ് കബീര്‍, സാബു, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Badiyadukka, Youth, Arrest, Bike, Liquor, Police, Crime, Youth arrested with liquor. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?