ജപ്പാന്‍ ഓപ്പണ്‍; ശ്രീകാന്തും പുറത്ത്

ടോക്കിയോ: (www.kasargodvartha.com 15.09.2018) ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായ കിഡംബി ശ്രീകാന്തും പുറത്തായി. മുന്‍ ലോക ഒന്നാം നമ്പറായ ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയുടെ ലീ ഡോങ് കിയുണിനോടാണ് തോറ്റത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് തോറ്റത്. സ്‌കോര്‍ 21-19, 16-21,18-21.

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ പി വി സിന്ധുവും എച്ച് എസ്. പ്രണോയിയും പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ മനു അട്രി-സുമീത് റെഡ്ഡി സഖ്യം പ്രീ ക്വാര്‍ട്ടറില്‍ തോറ്റു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Sports, News, Japan Open, Tokyo, K Srikanth, Japan Open: Kidambi Srikanth Loses In Quarters, Indian Campaign Ends With A Whimper


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?