'പോലീസുകാരന്റെ ലീലാവിലാസങ്ങള്‍'; നടുറോഡില്‍ പോലീസുകാരന്റെ കൈക്രിയകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍, വീഡിയോ

കൊച്ചി: (www.kvartha.com 19.09.2018) നടുറോഡില്‍ പോലീസുകാരന്‍ നടത്തുന്ന കൈക്രിയകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൊച്ചി തേവര ലൂര്‍ദ് പള്ളിക്ക് മുന്നില്‍ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരന്‍ സമീപത്തുകൂടി കടന്നുപോകുന്ന സ്ത്രീകളെ പിന്നില്‍ സ്പര്‍ശിച്ച് സുഖം കണ്ടെത്തുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.


ചൊവ്വാഴ്ച കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ട്രാഫിക് നിയന്ത്രണത്തിന് നിയോഗിച്ച പോലീസുകാരനാണ് മുന്നിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ വിദ്യാര്‍ത്ഥിനികളുടെയും ശരീരത്തില്‍ സ്പര്‍ശിച്ചത്. പോലീസുകാരന്റെ സ്പര്‍ശനരസങ്ങള്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 30,000 ഓളം പേര്‍ കണ്ടുകഴിഞ്ഞു.



Keywords: Kerala, Kochi, News, Police, Road, Video, Molestation attempt, Abuse, Ernakulam, Women, Traffic police touched women in Kochi, Video 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?