മഹാരാഷ്ട്രയില്‍ പെട്രോള്‍ വില 90 കടന്നു
പര്‍ബനി: (www.kvartha.com 11.09.2018) മഹാരാഷ്ട്രയില്‍ പെട്രോള്‍ വില തൊണ്ണൂറ് കടന്നു. ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ഭാരത് ബന്ദ് നടത്തിയതിന് പിന്നാലെയാണ് ഇന്ധന വില തൊണ്ണൂറ് കടന്നത്. കിഴക്കന്‍ മഹാരാഷ്ട്രയിലെ പര്‍ബനിയിലാണ് പെട്രോള്‍ വില തൊണ്ണൂറ് കടന്നിരിക്കുന്നത്.
ലിറ്ററിന് 90.05 രൂപയാണ് പര്‍ബനിയിലെ പെട്രോള്‍ പമ്പില്‍ ഈടാക്കുന്നത്. ഡീസലിന് 77.92 രൂപയാണ്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 88.26 ആയി. ഇന്നത്തെ വിലയാണിത്. 14 പൈസയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഡീസലിന്റെ വില കഴിഞ്ഞ ദിവസത്തേക്കാള്‍ 15 പൈസ കൂടി. 77.47ആണ് നിലവിലെ നിരക്ക്. പര്‍ബനിയിലെ മൂന്ന് പെട്രോള്‍ പമ്പുകളിലെ പെട്രോള്‍ ഡീസല്‍ വിലകള്‍
*ദെവഷിഷ് സെര്‍വോ പെട്രോളിയം: പെട്രോള്‍ വില 90.02, ഡീസല്‍ വില 77.98
*അമോല്‍ ഫില്ലിംഗ് സ്റ്റേഷന്‍: പെട്രോള്‍ വില 90.05, ഡീസല്‍ വില 78.00
*ഡി ആര്‍ ഇനാംദാര്‍ പെട്രോളിയം: പെട്രോള്‍ വില 90.05, ഡീസല്‍ വില 78.00
ഡല്‍ഹിയില്‍ 14 പൈസയുടെ വര്‍ദ്ധനവാണ് പെട്രോളിലും ഡീസലിലും ഉണ്ടായിരിക്കുന്നത്. പെട്രോളിന് ലിറ്റര്‍ 80.87ഉം ഡീസലിന് 72.97ഉം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The price of petrol crossed the Rs 90 mark in Maharashtra today, a day after Opposition parties -- most notably the Congress -- took part in a Bharat Bandh to protest the soaring costs of fuel.

Keywords: National, Petrol, Diesel
Powered by Info News For You

Comments
Post a Comment