പാളത്തില്‍ അറ്റകുറ്റപ്പണി; 8 പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും 4 എണ്ണം ഭാഗികമായും റദ്ദാക്കി
കൊച്ചി: (www.kasargodvartha.com 04.09.2018) പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കി. ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് ട്രെയിനുകള്‍ ഓടുന്നത് നിര്‍ത്തിവെച്ചിരിക്കുന്ന്ത്. 56304 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍, 56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, 56333 പുനലൂര്‍ കൊല്ലം പാസഞ്ചര്‍, 56334 കൊല്ലം പുനലൂര്‍ പാസഞ്ചര്‍, 56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍, 56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, 56387 എറണാകുളം കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി), 56388 കായംകുളം എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി) എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍.
56663 തൃശൂര്‍ കോഴക്കോട് പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്ന്, 56664 കോഴക്കോട് തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂര്‍ വരെ, 56365 ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ കൊല്ലം വരെ, 56366 പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ കൊല്ലത്തു നിന്ന് ഇവയാണ് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, Train, News, Work in Track; 8 Trains cancelled

Powered by Info News For You

Comments
Post a Comment