ഇതരമതത്തെ അവഹേളിക്കുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗം; 7 ഹിന്ദു ഐക്യവേദി-ബജ്‌റംഗ്ദള്‍ നേതാക്കള്‍ക്കെതിരെ പോലീസ് കേസ്
പുത്തൂര്‍: (www.kasargodvartha.com 13.09.2018) ഇതരമതത്തെ അവഹേളിക്കുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ ഏഴ് ഹിന്ദു ഐക്യവേദി-ബജ്‌റംഗ്ദള്‍ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കടമ്പു ജുമാമസ്ജിദ് അംഗങ്ങളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഹിന്ദു ഐക്യവേദി നേതാവ് പുഷ്പരാജ് ഭട്ട്, ബജ്‌റംഗ്ദള്‍ നേതാവ് സുരേഷ് കോട്ടാരി, ചേതന്‍ പിഡമലെ, ഭാസ്‌കര്‍ ടെയ്ലര്‍ ഷെട്ടിഗാര്‍, വരദരാജ് കോട്ടാരി, കൃഷ്ണപ്പ സാല്യാന്‍, രമേഷ് പൂജാരി എന്നിവര്‍ക്കെതിരെയാണ് വിട്ള പൊലീസ് കേസെടുത്തത്.
കടമ്പുവില്‍ വിശ്വഹിന്ദു പരിഷതും ബജ്‌റംഗ്ദളും ചേര്‍ന്നു സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷ ചടങ്ങിലെ പ്രസംഗത്തില്‍ ഇതരമതത്തെ അവഹേളിക്കുന്ന തരത്തില്‍ പ്രകോപനപരമായ രീതിയില്‍ പ്രസംഗം നടത്തിയെന്നാണ് പരാതി.
കടമ്പുവില്‍ വിശ്വഹിന്ദു പരിഷതും ബജ്‌റംഗ്ദളും ചേര്‍ന്നു സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷ ചടങ്ങിലെ പ്രസംഗത്തില്‍ ഇതരമതത്തെ അവഹേളിക്കുന്ന തരത്തില്‍ പ്രകോപനപരമായ രീതിയില്‍ പ്രസംഗം നടത്തിയെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Police, case, Puthur, Top-Headlines, National, Provocative Speech; Case against 7
< !- START disable copy paste -->
Keywords: Mangalore, news, Police, case, Puthur, Top-Headlines, National, Provocative Speech; Case against 7
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment