നവകേരളം ഭാഗ്യക്കുറി; കണ്ണൂരില്‍ ഇതുവരെ ഏജന്‍സിയെടുത്തത് 71 സിഡിഎസുകള്‍
കണ്ണൂര്‍:(www.kvartha.com 15/09/2018) നവകേരളം ഭാഗ്യക്കുറിയുടെ വില്‍പ്പനയ്ക്കായി ജില്ലയില്‍ ഇതുവരെ ഏജന്‍സിയെടുത്തത് 71 കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റികള്‍ (സിഡിഎസ്). കേരളത്തിന്റെ പുനരുദ്ധാരണത്തിനുള്ള അധിക തുക സമാഹരിക്കുന്നതിനായി സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് പുറത്തിറക്കിയതാണ് നവകേരളം ലോട്ടറി.
ഏജന്‍സി എടുത്ത ഓരോ ഏജന്‍സികള്‍ക്കും 10 ടിക്കറ്റുകള്‍ അടങ്ങുന്ന ബുക്കുകള്‍ വിതരണം ചെയ്തതായി ജില്ലാ ലോട്ടറി ഓഫീസര്‍ അശോകന്‍ പാറക്കണ്ടി പറഞ്ഞു. സ്ഥിരം സംവിധാനത്തിനു പുറമെ, കുടുംബശ്രീ അംഗങ്ങളും ലോട്ടറി വില്‍പ്പന നടത്തുന്നുണ്ട്. സിഡിഎസ് വഴിയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ലോട്ടറി ലഭ്യമാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Lottery, Navakeralam lottery, Agencies taken by 71 CDS

Powered by Info News For You

Comments
Post a Comment