മൂന്ന് ക്യാമറകളുമായി വണ്‍ പ്ലസ് 6Tയെത്തുന്നു
കൊച്ചി: (www.kvartha.com 14.09.2018) മൂന്ന് പിൻ ക്യാമറുകളുമായി വൺ പ്ലസ് 6T ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. ഇതിൽ രണ്ടെണ്ണം സാധാരണ ക്യാമറകളായിരിക്കുമെന്നും മൂന്നാമത്തേത് 3 ഡി ചിത്രങ്ങളും ആഗ്െമൻറഡ് റിയാലിറ്റിക്കായും ഉപയോഗിക്കുന്ന സെൻസർ ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
ഡിസ്പ്ലേ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വൺ പ്ലസ് 6മായി സാമ്യമുള്ള മോഡലായിരിക്കും 6Tയെന്നാണ് പ്രതീക്ഷ. ക്വാൽകോമിെൻറ സ്നാപ്ഡ്രാഗൺ 845 പ്രൊസസറായിരിക്കും കരുത്ത് പകരുക. എട്ട് ജി.ബി റാമും 256 ജി.ബി മെമ്മറിയുമായിരിക്കും ഫോണിലുണ്ടാവുക. ഒാക്സിജൻ ഒ.എസ് അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് പൈയാണ് 6ടിയിലെ ഒാപ്പറേറ്റിങ് സിസ്റ്റം.
ദീപാവലിയോട് അനുബന്ധിച്ച് വൺ പ്ലസ് 6T പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 34 ,999 രൂപ മുതൽ 37,999 രൂപ വരെയായിരിക്കും വൺ പ്ലസ് 6 ടിയുടെ ഇന്ത്യൻ വില എന്നാണ് റിപ്പോർട്ടുകൾ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: OnePlus 6T launching soon: Specs, top features, expected India price and other key details you need to know, Kochi, News, Business, Technology, Mobile Phone, Report, Festival, Kerala.

Powered by Info News For You

Comments
Post a Comment