പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 68 ാം പിറന്നാള്‍; തിങ്കളാഴ്ച ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണമോതിരം നല്‍കുമെന്ന് ബിജെപി
ചെന്നൈ: (www.kvartha.com 17/09/2018) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 68 ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണമോതിരം നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. തമിഴ്‌നാട് ബിജെപിയാണ് വ്യത്യസ്തമായ ആഘോഷവുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ തിങ്കളാഴ്ച ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ മോതിരം സമ്മാനമായി നല്‍കിയാണ് തമിഴ്‌നാട് ബിജെപി മോദിയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്.
തമിഴ്‌നാട് ബിജെപി അധ്യക്ഷയും ഗൈനക്കോളജിസ്റ്റുമായ തമിളിസൈ സുന്ദര രാജനാണ് സമ്മാനം നല്‍കുന്നത്. നേരത്തെ, മോദിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് തമിഴ്‌നാട് ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. ലോകത്തെ ഏറ്റവും ശക്തനും പ്രശസ്തനുമായ പ്രധാനമന്ത്രി പിറന്നാള്‍ ആശംസകളെന്ന് തമിഴ്‌നാട് ബിജെപി ട്വിറ്ററില്‍ കുറിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Chennai, National, Prime Minister, BJP,PM Narendra Modi's 68 Birthday

Powered by Info News For You

Comments
Post a Comment