ശുദ്ധ ജലവിതരണത്തിന് ശബരിമലയില്‍ 6.36 കോടി രൂപയുടെ പദ്ധതി
പത്തനംതിട്ട: (www.kvartha.com 19.09.2018) ശബരിമലയില്‍ തീര്‍ത്ഥാടന കാലത്ത് ശുദ്ധജലവിതരണം ഉറപ്പുവരുത്താന്‍ പമ്പയിലും നിലയ്ക്കലിലും 6.36 കോടി രൂപയുടെ അടിയന്തര പ്രവൃത്തികള്‍ വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.
ജഡായുപാറ ടൂറിസം പദ്ധതിയുടെ നടത്തിപ്പിനായി ഹെലികോപ്റ്റര്‍ സര്‍വ്വീസ് ആരംഭിക്കാന്‍ അനുമതി നല്‍കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ലാന്‍ഡ് റവന്യൂ വകുപ്പിന് അനുവദിച്ച 546 താല്‍ക്കാലിക തസ്തികകള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് കൂടി തുടര്‍ച്ചാനുമതി നല്‍കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Shabarimala, Pathanamthitta, Drinking Water, Religion, Facilities, Project, 6,36 Cr project for Drinking water facilities in Shabarimala.

Powered by Info News For You

Comments
Post a Comment