ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ 60 രാജ്യങ്ങള്‍ക്ക് ക്ഷണം; പാക്കിസ്ഥാന്‍ പുറത്ത്
നാഗ്പൂര്‍: (www.kvartha.com 12.09.2018) ആര്‍ എസ് എസിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ 60 രാജ്യങ്ങളെ ക്ഷണിക്കുമെന്ന് റിപോര്‍ട്ട്. ഡല്‍ഹിയില്‍ അടുത്തയാഴ്ച നടക്കുന്ന മൂന്ന് ദിവസത്തെ പ്രഭാഷണ പരിപാടിയില്‍ 60 രാജ്യങ്ങളിലെ നയതന്ത്രജ് ഞര്‍ക്ക് ക്ഷണകത്ത് അയക്കുമെന്ന് ആര്‍ എസ് എസ് വ്യക്തമാക്കി. ക്ഷണകത്ത് അയക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും പാക്കിസ്ഥാനെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം അയല്‍ രാജ്യമായ ചൈനയ്ക്ക് ക്ഷണകത്ത് അയക്കുമെന്നും സംഘടന വ്യക്തമാക്കി.
പ്രമുഖ ദേശീയ, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍, നയതന്ത്ര പ്രതിനിധികള്‍, വ്യവസായ-മാധ്യമ പ്രമുഖര്‍ എന്നിവര്‍ക്കും ക്ഷണകത്ത് അയക്കും.
പാക്കിസ്ഥാന്‍ ഒഴികെയുള്ള എല്ലാ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ക്ഷണകത്ത് അയക്കും. തീവ്രവാദത്തെ പിന്തുണയ്ക്കുന്നതുകൊണ്ടാണ് പാക്കിസ്ഥാനെ ഒഴിവാക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ പട്ടാളക്കാരെ തീവ്രവാദികള്‍ കൊന്ന് തള്ളുകയാണ്. ഇന്ത്യയുമായി സാംസ്‌ക്കാരിക സമാനത ഉള്ളതുകൊണ്ടാണ് ചൈനയെ ക്ഷണിക്കുന്നതെന്നും ആര്‍ എസ് എസ് പറയുന്നു.
സെപ്റ്റംബര്‍ 17നാണ് ആര്‍ എസ് എസിന്റെ പ്രഭാഷണ പരിപാടി ആരംഭിക്കുക. പരിപാടി മൂന്ന് ദിവസം നീളും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The three-day lecture series begins from September 17 in which Bhagwat will address and interact with a select audience comprising prominent citizens on the “Future of Bharat: An RSS perspective”.
Keywords: National, RSS, Pakistan,

Powered by Info News For You

Comments
Post a Comment