പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടായവര്‍ക്കും പുതിയ പാസ്‌പോര്‍ട്ട്; ക്യാമ്പ് 5,6 തീയ്യതികളില്‍

തിരുവനന്തപുരം: (www.kvartha.com 04.09.2018) പ്രളയദുരന്തത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപെട്ടവര്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 5, 6 തീയ്യതികളിലായാണ് ക്യാമ്പ്. പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടായവര്‍ക്കും ക്യാമ്പില്‍ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായി അപേക്ഷിക്കാം.

എല്ലാ ജില്ലകളില്‍ നിന്നുളളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. പത്തനംത്തിട്ട പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലാണ് ക്യാമ്പ്.


www.passportindia.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ച ശേഷം ക്യാമ്പില്‍ എത്തുക. ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസറെ നേരിട്ട് ബന്ധപ്പെടാം ( വാട്ട്‌സ് അപ്പ് നമ്പര്‍: 7902553036) .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Flood, Rain, Passport, Missing, New Passport, Camp, Thiruvananthapuram, Relief Camp, Online Application, Registration, Kerala floods; Passport camp will be conducted on September 5,6. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?