സാനിയയുടെ ചികിത്സക്ക് പത്ത് ദിവസംകൊണ്ട് വേണം 50 ലക്ഷം

കല്‍പ്പറ്റ: (www.kvartha.com 17.09.2018) അപൂര്‍വ രോഗം ബാധിച്ച എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിനി ചികിത്സാ സഹായം തേടുന്നു. മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ചാലക്കല്‍ ഷെല്‍ജന്‍ - ഡയാന ദമ്പതികളുടെ മകളുമായ സാനിയ ( 16) ക്ക് സപ്തംബര്‍ 30ന് വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജില്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുകയാണ്.

Sania's medical treatment should be 50 lakhs in 10 days, hospital, Treatment, Student, Medical College, Bank, News, Kerala

50 ലക്ഷം രൂപ ചിലവ് വരും. നിര്‍ധന കുടുംബമായ ഇവര്‍ ചികിത്സക്കായി പണമില്ലാതെ ഏറെ ബുദ്ധിമുട്ടുകയാണ്. നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ ധനസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സന്മനസുള്ളവര്‍ ഷെല്‍ജന്‍ കെ.സി., A/C No: 401161001 08 442 . IFSC : KLGB 0040116. കേരള ഗ്രാമീണ്‍ ബാങ്ക്, മുള്ളന്‍കൊല്ലി ബ്രാഞ്ച് എന്ന അക്കൗണ്ടിലേക്ക് സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sania's medical treatment should be 50 lakhs in 10 days, hospital, Treatment, Student, Medical College, Bank, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?