യെമനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 4 അല്‍ ക്വയ്ദ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നില്‍ യുഎസ്
സനാ: (www.kvartha.com 10.09.2018) യെമനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ നാല് അല്‍ ക്വയ്ദ പോരാളികള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ഗോത്ര നേതാക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭ്യാന്‍ പ്രവിശ്യയിലെ അല്‍ ക്വയ്ദ ശക്തി കേന്ദ്രമായ അഹ്വറിലാണ് ആക്രമണമുണ്ടായത്. യു എസാണ് ആക്രമണത്തിന് പിന്നിലെന്ന് റിപോര്‍ട്ടുണ്ട്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യെമന്‍ ആഭ്യന്തര കലാപത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് അല്‍ ക്വയ്ദയും ഐസിസും രാജ്യത്ത് ശക്തിപ്രാപിക്കുകയായിരുന്നു.
അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ആരൊക്കെയെന്ന് വ്യക്തമല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Sanaa: Yemeni tribal leaders say a suspected US drone strike has killed four alleged Al-Qaeda militants including a field leader in the country's south
Keywords: World, Yemen, Drone Attack

Powered by Info News For You

Comments
Post a Comment