പത്താം ക്ലാസുകാരിയെ 4 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൂട്ടമാനഭംഗപ്പെടുത്തി
ഡെറാഡൂണ്‍:(www.kvartha.com 18/09/2018) പത്താം ക്ലാസുകാരിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കൂട്ടമാനഭംഗപ്പെടുത്തി. ഉത്തരഖണ്ഡിലാണ് സംഭവം. പതിനാറുകാരിയാണ് മാനഭഗത്തിനിരയായത്. നാല് പ്രതികളേയും പോലീസ് അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നാല് പേരെയും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ മാസം 14നാണ് സംഭവം നടന്നത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കായി സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്‌റ്റോര്‍ റൂമില്‍ കൊണ്ടുപോയ ശേഷം കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍, ഭാര്യ, ഹോസ്റ്റല്‍ കെയര്‍ ടേക്കര്‍ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Students, Molestation, Police, Arrest, Court, 16 year old girl molested by senior students

Powered by Info News For You

Comments
Post a Comment