ശമ്പളപരിഷ്‌കരണം: പെന്‍ഷന്‍ തുക 45,000 രൂപയില്‍ നിന്ന് 1,25,000 രൂപയായി വര്‍ധിപ്പിച്ചു

തിരുവനന്തപുരം:(www.kvartha.com 27/09/2018) സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള ലോകായുക്തക്ക് നല്‍കിവരുന്ന വാര്‍ഷിക പെന്‍ഷന്‍ 45,000 രൂപയില്‍ നിന്ന് 1,25,000 രൂപയായും ഉപലോകായുക്തക്ക് നല്‍കിവരുന്ന പെന്‍ഷന്‍ 40,000 രൂപയില്‍ നിന്ന് 1,12,500 രൂപയായും വര്‍ധിപ്പിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.

 News, Thiruvananthapuram, Kerala, Pension, Increased, 10th Salary revision approved


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Pension, Increased, 10th Salary revision approved 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?