ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം; 44 പേര്‍ക്ക് പരിക്ക്

ചിന്ത്പുര്‍ണി(ഹിമാചല്‍ പ്രദേശ്): (www.kvartha.com 10.09.2018) ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം. ഹിമാചല്‍ പ്രദേശ് റോഡ് വേയ്‌സ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസാണ് അപകടത്തില്‌പെട്ടത്. 47 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.

പഞ്ചാബിലെ ഹോഷിയാര്‍പൂരിലേയ്ക്ക് പോവുകയായിരുന്നു ബസ്.

ബസിലുണ്ടായിരുന്ന മറ്റ് 36 പേരുടേയും പരിക്കുകള്‍ സാരമാണ്. ഇതില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്.

National, Accident, Death

ബസ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. ചിന്ത്പുര്‍ണി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയവരാണ് അപകടത്തില്‌പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: CHINTPURNI, HIMACHAL PRADESH: At least 3 people were killed and 44 injured when a Himachal Pradesh Roadways Transport (HRTC) bus fell into a gorge in Chintpurni yesterday.
The bus  carrying 47 passengers was going to Hoshiarpur in Punjab, when it lost control and rolled down the gorge. 

Keywords: National, Accident, Death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?