മലപ്പുറത്ത് ബൈക്ക് ഷോറൂമില്‍ തീപിടുത്തം; 40 ബൈക്കുകള്‍ കത്തിനശിച്ചു

മലപ്പുറം: (www.kasargodvartha.com 01.10.2018) മലപ്പുറം മുക്കത്ത് ബൈക്ക് ഷോറൂമിന്റെ സര്‍വീസ് സെന്ററില്‍ തീപിടുത്തം. 40 ബൈക്കുകള്‍ കത്തിനശിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിവരമരിഞ്ഞ് മഞ്ചേരി, മുക്കം, നിലമ്പൂര്‍, തിരുവാലി, മലപ്പുറം യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി തീയണച്ചു.

പെട്ടെന്ന് തീയണച്ചതിനാല്‍ തൊട്ടടുത്തുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തീപടര്‍ന്നു പിടിച്ചില്ല. 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Malappuram, fire, Fire in bike Showroom at Malappuram
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?