കണ്ണൂരില്‍ ലീഗ് ഓഫീസില്‍ ബോംബും ആയുധങ്ങളും കണ്ടെത്തിയ സംഭവം; 4 പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: (www.kasargodvartha.com 05.09.2018) കണ്ണൂര്‍ ഇരിട്ടിയിലെ മുസ്ലിം ലീഗ് ഓഫീസില്‍ ബോംബും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തില്‍ നാല് പ്രാദേശിക നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. മുസ്ലിം ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് പി വി നൗഷാദ്, സെക്രട്ടറി പി സക്കരിയ, ജോയിന്‍ സെക്രട്ടറി എം കെ ഷറഫുദ്ദീന്‍, വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഓഗസ്റ്റ് 28നാണ് ഇരിട്ടിയിലെ ഓഫീസില്‍ നിന്നും ബോംബുകളും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തത്. സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകളും ആയുധങ്ങളും കണ്ടെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, news, arrest, Police, Muslim-league-Leaders, Weapons found in Office; 4 arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?