വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 സ്ത്രീകളുള്‍പ്പെടെ 13 പേര്‍ മരിച്ചു
ഷിംല:(www.kvartha.com 22/09/2018) വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 സ്ത്രീകളുള്‍പ്പെടെ 13 പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് അപകടം. മൂന്നു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും.
തിയൂനി റോഡില്‍ കുഡ്ഡുവില്‍ നിന്ന് മൂന്നു കിലോമീറ്ററകലെ സ്‌നെയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Accident, Death, Injured, Hospital, 13 Dead After Vehicle Swerves Off Road In Himachal Pradesh's Shimla

Powered by Info News For You

Comments
Post a Comment