ഇനി സ്ത്രീകള്‍ക്ക് ആര്‍ത്തവ കാലങ്ങളിലും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം; ചട്ടം 3 ബി റദ്ദാക്കി
ന്യൂഡെല്‍ഹി: (www.kvartha.com 28.09.2018) ചരിത്രവിധിക്കൊപ്പം കേരള ഹിന്ദു പൊതു ആരാധനാലയ പ്രവേശനാനുമതി ചട്ടം 3 ബിയും സുപ്രീംകോടതി റദ്ദാക്കി. ഇനി സ്ത്രീകള്‍ക്ക് ആര്‍ത്തവ കാലങ്ങളിലും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം. ചട്ടം റദ്ദാക്കിയതോടെ ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഇനി ആര്‍ത്തവകാലത്ത് വിലക്കില്ലാതെ ക്ഷേത്രദര്‍ശനം നടത്താമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
ശാരീരികമായ കാരണത്താല്‍ ഒരു വിവേചനവും സ്ത്രീകളോട് കാണിക്കരുതെന്നും ദൈവവുമായുള്ള ബന്ധം വിലയിരുത്താന്‍ ജൈവീകകാരണം മാനദണ്ഡമാകരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Supreme Court allows women of all ages to enter Sabarimala temple, New Delhi, News, Supreme Court of India, Temple, Sabarimala Temple, Religion, National.
Keywords: Supreme Court allows women of all ages to enter Sabarimala temple, New Delhi, News, Supreme Court of India, Temple, Sabarimala Temple, Religion, National.
Powered by Info News For You

Comments
Post a Comment