നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി നടി; പരിചയപ്പെട്ടത് 3 വര്‍ഷം മുമ്പ്, വിവാഹാഭ്യര്‍ത്ഥന നടത്തിയതോടെ യുവവുമായി അകന്നു
ചെന്നൈ: (www.kvartha.com 20.09.2018) തമിഴ് സീരിയല്‍ നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി നടി രംഗത്ത്. തമിഴ് സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നിലാനിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
കാമുകന്‍ ലളിത് കുമാറിന്റെ മരണത്തില്‍ തെളിവുകളില്ലാതിരുന്നിട്ടും മാധ്യമങ്ങള്‍ കെട്ടുകഥ മെനയുകയാണെന്നും ലളിത് ഒരു മാനസിക രോഗിയാണെന്നും അയാള്‍ തന്റെ കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും താരം പറയുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് താനും ലളിതും പരിചയപ്പെടുന്നത്. രണ്ട് കുട്ടികളുമായി ഒറ്റക്ക് താമസിച്ചിരുന്ന എനിക്ക് ലളിത് ഏറെ സഹായമായിരുന്നു. എന്നാല്‍ ഇതിനിടെ ലളിത് എന്നോട് കല്യാണാഭ്യാര്‍ത്ഥന നടത്തി. ഞാന്‍ അത് നിരസിക്കുകയായിരുന്നു. പിന്നീട് അയാളുടെ സ്വാഭാവം മനസിലായതോടെ അകലം പാലിക്കാന്‍ ശ്രമിച്ചു. അതിന് ശേഷം ഞാന്‍ അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. നിലാനി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chennai, National, Actress, Nilani, Lover, Suicide, Youth suicide: Explanation by Serial actress

Powered by Info News For You

Comments
Post a Comment