ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്
മുള്ളേരിയ: (www.kasargodvartha.com 17.09.2018) മുള്ളേരിയ-ബദിയഡുക്ക പാതയില്‍ മുള്ളേരിയ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മുള്ളേരിയ പാര്‍ത്തകൊച്ചിയിലെ സ്വരാജ് (19), അടുക്കത്തെ വൈശാഖ് (18), കുംബഡാജെ മാര്‍പ്പനടുക്കയിലെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സ്വരാജിന് സാരമായ പരിക്കുണ്ട്. കാസര്‍കോട്ടു നിന്നും സ്വരാജിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, muller, Injured, hospital, Bike, 3 injured in Bike accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, muller, Injured, hospital, Bike, 3 injured in Bike accident
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment