പ്രളയ ദുരിതാശ്വാസം: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി 37,91,804 രൂപ സ്വരൂപിച്ചു
കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്തെ പ്രളയകെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് മുസ്്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ നിന്നും മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികള്‍ മുഖേന മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി 37,91,804 രൂപ സ്വരൂപിച്ചു. ഫണ്ട് ശേഖരണത്തിന്റെ വിശദ വിവരങ്ങള്‍:
>> മഞ്ചേശ്വരം മണ്ഡലം: മഞ്ചേശ്വരം പഞ്ചായത്ത്- 80000 രൂപ, വോര്‍ക്കാടി പഞ്ചായത്ത്- 25410, മീഞ്ച പഞ്ചായത്ത്- 34000, മംഗല്‍പാടി പഞ്ചായത്ത്- 206215, പൈവളിഗെ പഞ്ചായത്ത്- 100000, കുമ്പള പഞ്ചായത്ത്- 107145, പുത്തിഗെ പഞ്ചായത്ത്- 75430, എണ്‍മകജെ പഞ്ചായത്ത്- 20000, ധര്‍ണ്ണ സദസ്- 9040: ആകെ- 6,57,240.
>> കാസര്‍കോട് മണ്ഡലം: കാസര്‍കോട് മുനിസിപ്പാലിറ്റി- 502115, ചെങ്കള പഞ്ചായത്ത്- 268790, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്- 279037, മധൂര്‍ പഞ്ചായത്ത്- 196600, ബദിയടുക്ക പഞ്ചായത്ത്- 81130, കുമ്പഡാജെ പഞ്ചായത്ത്- 32970, കാറഡുക്ക പഞ്ചായത്ത്- 26522, ബെള്ളൂര്‍ പഞ്ചായത്ത്- 20101 : ആകെ- 14,07,265.
>> ഉദുമ മണ്ഡലം: ചെമ്മനാട് പഞ്ചായത്ത്- 251100, ഉദുമ പഞ്ചായത്ത്- 88500, പള്ളിക്കര പഞ്ചായത്ത്- 320955, മുളിയാര്‍ പഞ്ചായത്ത്- 38590, ദേലംമ്പാടി പഞ്ചായത്ത്- 25450, പുല്ലൂര്‍ പെരിയ പഞ്ചായത്ത്- 10000, കുറ്റിക്കോല്‍ പഞ്ചായത്ത്- 2000, ബേഡകം പഞ്ചായത്ത്- 8100 : ആകെ- 7,44,695.
>> കാഞ്ഞങ്ങാട് മണ്ഡലം: കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി- 215235, അജാനൂര്‍ പഞ്ചായത്ത്- 219450, ബളാല്‍ പഞ്ചായത്ത്- 3300, കിനാനൂര്‍ കരിന്തളം പഞ്ചായത്ത്- 4250, കള്ളാര്‍ പഞ്ചായത്ത്- 17660 : ആകെ- 4,59,895.
>> തൃക്കരിപ്പൂര്‍ മണ്ഡലം: തൃക്കരിപ്പൂര്‍ പഞ്ചായത്ത്- 182083, പടന്ന പഞ്ചായത്ത്- 86416, നീലേശ്വരം മുനിസിപ്പാലിറ്റി- 65430, വലിയപറമ്പ- 59630, ചെറുവത്തൂര്‍ പഞ്ചായത്ത്- 50500, വെസ്റ്റ് എളേരി പഞ്ചായത്ത്- 40000, പിലിക്കോട് പഞ്ചായത്ത്- 21540, കയ്യൂര്‍ ചീമേനി പഞ്ചായത്ത്- 12610, ഈസ്റ്റ് എളേരി പഞ്ചായത്ത്- 4500 : ആകെ- 5,22,709
ഫണ്ട് ശേഖരണവുമായി സഹകരിച്ച മുഴുവനാളുകളോടും ഫണ്ട് സ്വരൂപണത്തിനു് നേതൃത്വം നല്‍കിയ മുസ്്‌ലിം ലീഗ്, പോഷക സംഘടന നിയോജക മണ്ഡലം, മുനിസിപ്പല്‍- പഞ്ചായത്ത്, വാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, കമ്മിറ്റി അംഗങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവരോട് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീനും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാനും ഹൃദയംഗമായ കൃതജ്ഞത അറിയിച്ചു.
Powered by Info News For You

Comments
Post a Comment