ജപ്പാന്‍ ഭൂകമ്പം; മരണസംഖ്യ 37 ആയി
ടോക്കിയോ: (www.kvartha.com 09.09.2018) ജപ്പാന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. മൂന്നു പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
വടക്കന്‍ ജപ്പാനിലെ ഹൊക്കെയ്‌ഡോ ദ്വീപിലാണ് വ്യാഴാഴ്ച്ച റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Japan, Tokyo, Earth Quake, News, Death Toll, Japan Earthquake; Death Toll reaches 37

Powered by Info News For You

Comments
Post a Comment