പോലീസ് വിലക്ക് ലംഘിച്ച് റോഡില്‍ മത്സ്യവില്‍പന; 2 പേര്‍ക്കെതിരെ കേസ്
കുമ്പള: (www.kasargodvartha.com 23.09.2018) പോലീസ് വിലക്ക് ലംഘിച്ച് റോഡില്‍ മത്സ്യവില്‍പന നടത്തിയ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആരിക്കാടിയിലെ അബ്ദുല്‍ അസീസ് (28), പെര്‍വാഡിലെ ഇബ്രാഹിം (33) എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്.
കുമ്പള മത്സ്യമാര്‍ക്കറ്റിന് സമീപമാണ് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ മത്സ്യവില്‍പന നടത്തിയെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kumbala, Fish, Case, Road-side, Police, Selling, Case against 2 for selling fish in Road side.

Powered by Info News For You

Comments
Post a Comment