വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ ആര്‍മി ഉദ്യോഗസ്ഥനടക്കം 2 പേര്‍ അറസ്റ്റില്‍
ചണ്ഡീഗഢ്:(www.kvartha.com 23/09/2018) വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ ആര്‍മി ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ അറസ്റ്റില്‍. ഹരിയാനയിലെ റേവാരിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യ പ്രതിയും ആര്‍മി ഉദ്യോഗസ്ഥനുമായ പങ്കജ്, മനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ സൂത്രധാരനായ നിഷു, പെണ്‍കുട്ടിയെ സംഭവസ്ഥലത്തെത്തി പരിശോധിച്ച ഡോക്ടര്‍, പീഡനം നടന്ന സ്ഥലത്തിന്റെ ഉടമ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
19 വയസുകാരിയായ കോളജ് വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയാണ് സംഘം പീഡനത്തിനിരയാക്കിയത്. സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടി രാഷ്ട്രപതിയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്.
അക്രമികള്‍ ബോധം നഷ്ടപ്പെടുന്നതുവരെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ശേഷം ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. റിവാരിയിലുള്ള ട്യൂഷന്‍ സെന്ററിലേക്ക് പോകവെയാണ് വിദ്യാര്‍ത്ഥിയെ കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Student, Molestation, Accused, Arrest, Police, Rewari gang molest case: Prime accused Pankaj and Manish arrested

Powered by Info News For You

Comments
Post a Comment