സ്വദേശിവത്കരണം; സൗദിയില്‍ ദിവസവും 2,602 വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതായി കണക്കുകള്‍, വിദേശികള്‍ക്ക് നല്‍കുന്ന തൊഴില്‍ വിസയില്‍ വന്‍ ഇടിവ്
റിയാദ്: (www.kasargodvartha.com 02.09.2018) സ്വദേശിവത്കരണം ശക്തമാക്കിയ സൗദിയില്‍ ദിവസവും 2,602 വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതായി കണക്കുകള്‍. വിദേശികള്‍ക്ക് നല്‍കുന്ന തൊഴില്‍ വിസയിലും വന്‍ ഇടിവാണുണ്ടായിട്ടുള്ളത്. 65 ശതമാനം കുറവാണ് തൊഴില്‍ വിസയില്‍ ഉണ്ടായിരിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 2.34 ലക്ഷത്തിലേറെ പേരുടെ കുറവാണ് രേഖപ്പെടുത്തിയതെന്നാണ് റിപോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.
7.18 ലക്ഷം വിസകളാണ് കഴിഞ്ഞ വര്‍ഷം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചത്. 2016 ല്‍ 14 ലക്ഷം വിസകളും 2015 ല്‍ 20.31 ലക്ഷം വിസകളും അനുവദിച്ചിരുന്നു.
7.18 ലക്ഷം വിസകളാണ് കഴിഞ്ഞ വര്‍ഷം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചത്. 2016 ല്‍ 14 ലക്ഷം വിസകളും 2015 ല്‍ 20.31 ലക്ഷം വിസകളും അനുവദിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Top-Headlines, Job, Saudi Arabia, 2,602 employees lost his job in Saudi per Day
< !- START disable copy paste -->
Keywords: News, Gulf, Top-Headlines, Job, Saudi Arabia, 2,602 employees lost his job in Saudi per Day
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment