ഭാരത് ബന്ദിന് മുന്‍പേ രാജസ്ഥാന്‍ സര്‍ക്കാര്‍ പെട്രോള്‍ വില 2.50 രൂപ കുറച്ചു

ജയ്പൂര്‍: (www.kvartha.com 10.09.2018) ഭാരത് ബന്ദിന് മുന്‍പ് തന്നെ രാജസ്ഥാന്‍ സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ കുറച്ചു. പെട്രോളിലും ഡീസലിലും ചുമത്തിയ മൂല്യവര്‍ദ്ധിത നികുതി 4 ശതമാനം കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ പെട്രോള്‍ ഡീസല്‍ വില 2.50 രൂപ കുറഞ്ഞു.

National, Rajastan, Petrol

പെട്രോളിന്റെ മൂല്യവര്‍ദ്ധിത നികുതി 30ല്‍ നിന്നും 26 ആയും ഡീസലിന്റേത് 22ല്‍ നിന്നും 18 ശതമാനമായുമാണ് കുറച്ചത്. രാജസ്ഥാന്‍ ഗൗരവ് യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച രവത്സര്‍ പൊതുപരിപാടിക്കിടെയായിരുന്നു ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രഖ്യാപനമുണ്ടായത്.

പ്രഖ്യാപനത്തില്‍ പൊതു ഖജനാവിന് 2,000 കോടി രൂപയുടെ നഷ്ടമുണ്ടാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Jaipur: Rajasthan Chief Minister Vasundhara Raje announced a four-percent reduction in value-added tax (VAT) on petrol and diesel on Sunday, which will reduce their prices by Rs 2.5 per litre in the state.

Keywords: National, Rajastan, Petrol


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?