ഗാസയില്‍ ഫലസ്തീനികള്‍ക്ക് നേരെ വീണ്ടും ഇസ്രയേല്‍ വെടിവെയ്പ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു; 248 പേര്‍ക്ക് പരിക്ക്
ഗാസാ സിറ്റി: (www.kvartha.com 15/09/2018) ഗാസ മുനമ്പില്‍ ഫലസ്തീന്‍ പ്രക്ഷേഭകര്‍ക്ക് ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു. 248 പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രക്ഷോഭത്തിന് നേരെ ഇസ്രയേല്‍ സൈന്യം വെടിവെയ്പ്പ് നടത്തുകയായിരുന്നു. മാര്‍ച്ച് 30 മുതലാണ് ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തിന് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെയ്പ്പുകളില്‍ മരിച്ചവരുടെ എണ്ണം 177 ആയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Palestine, Israel, attack, Dead, News, Gaza, Israeli troops kill 3 Palestinians in Gaza protests

Powered by Info News For You
Comments
Post a Comment