വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 22 കാരന്‍ അറസ്റ്റില്‍
ഇരിട്ടി:(www.kvartha.com 15/09/2018) പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 22 കാരന്‍ അറസ്റ്റില്‍. ആറളം ഫാമിലെ താമസക്കാരിയായ 17 കാരിയാണ് ചൈല്‍ഡ് ലൈന്‍ അധികൃതരോട് ഇതു സംബന്ധിച്ച് പരാതിപ്പെട്ടത്. ശേഷം പരാതി ആറളം പോലീസിന് കൈമാറി.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവിടെ തന്നെ താമസിച്ചു വരുന്ന ഓട്ടോ ഡ്രൈവറായ യുവാവിനെ എസ് ഐ രജീഷ് അറസ്റ്റു ചെയ്തത്. പോക്‌സോ നിയമ പ്രകാരം കേസെടുത്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Student, Molestation, Complaint, Police, Court, Arrest, Youth arrested for molestation case

Powered by Info News For You

Comments
Post a Comment