മാഹിനാബാദില്‍ ഇസ്ലാമിക കഥാപ്രസംഗവും മതപ്രഭാഷണവും 22, 23ന്

ചട്ടഞ്ചാല്‍ (www.evisionnews.co): മാഹിനാബാദിലെ യുവാക്കളുടെ കൂട്ടായ്മയായ ഇസത്തുല്‍ ഇസ്ലാം സംഘത്തിന്റെ അഭിമുഖ്യത്തില്‍ സെപ്തംബര്‍ 22, 23 തിയതികളില്‍ മാഹിനബാദ് സി.എം ഉസ്താദ് നഗറില്‍ ഇസ്ലാമിക കഥാപ്രസംഗവും മതപ്രഭാഷണവും സംഘടിപ്പിക്കും. 22ന് പ്രശസ്ത കാഥികന്‍ സുബൈര്‍ തോട്ടിക്കല്‍ ആന്റ് പാര്‍ട്ടി കൊട്ടാരംവിട്ട അധിപന്‍ എന്ന വിഷയത്തില്‍ കഥാപ്രസംഗം അവതരിപ്പിക്കും. 23ന് പ്രമുഖ പ്രഭാഷന്‍ അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ പ്രഭാഷണം നടത്തും. പണ്ഡിതന്മാര്‍ ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?