ബന്ധുവായ 21 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ ഓട്ടോഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, പ്രതി ഒളിവില്‍
മഞ്ചേശ്വരം: (www.kasargodvartha.com 14.09.2018) ബന്ധുവായ 21കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ ഓട്ടോഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേരള അതിര്‍ത്തിയിലെ പൊന്ന്യങ്കള പദ്യാനയിലെ വാസുവിനെ (47)തിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്.
വാസുവിന്റെ അടുത്ത ബന്ധത്തില്‍പെട്ട മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയില്‍പെട്ട 21കാരിയെയാണ് ഏഴു വര്‍ഷത്തോളമായി ഇയാള്‍ പീഡിപ്പിച്ചുവന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ പെണ്‍കുട്ടിയും വീട്ടുകാരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പട്ടിക വിഭാഗത്തില്‍പെട്ടവരാണ് ഇരുവരും. പലതവണ പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്താണ് പീഡിപ്പിച്ചതെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Molestation, Case, Kasaragod, News, Pregnant, Relative, Auto driver, Case against Auto Driver for molesting 21 year old

Powered by Info News For You

Comments
Post a Comment