ജപ്പാന്‍ ഭൂകമ്പം; മരണസംഖ്യ 20 കടന്നു
ടോക്യോ: (www.kvartha.com 08.09.2018) ജപ്പാനില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 20 കടന്നു. വടക്കന്‍ ജപ്പാനിലെ ഹൊക്കെയ്ഡോ ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
നിരവധി ആളുകളെ കാണാതായിട്ടുണ്ട്. ബുള്‍ഡോസര്‍ ഉപയോഗിച്ച് കാണാതായവര്‍ക്കുവേണ്ടി മണ്‍കൂനകളില്‍ തെരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ വൈദ്യുതിനിലയം ഭൂകമ്പത്തില്‍ തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് ദ്വീപ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Japan, Earth Quake, Death, Missing, Island, Japan Earth quake; Death Toll Reaches 28.

Powered by Info News For You

Comments
Post a Comment