വിവാഹ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനവും 2 കാറുകളും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
ഉപ്പള: (www.kasargodvartha.com 09.09.2018) വിവാഹ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച സുമോയും മറ്റു രണ്ട് കാറുകളും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ബായാര്‍ കണ്ണാട്ടിപ്പാറയിലാണ് വിട്ട്‌ള പുത്തൂരില്‍ നിന്നും വിവാഹം കഴിഞ്ഞു വരികയായിരുന്നവര്‍ സഞ്ചരിച്ച സുമോയും, ഷിഫ്റ്റ് കാറും മറ്റൊരു കാറും കൂട്ടിയിടിച്ചത്.
സുമോയിലുണ്ടായിരുന്ന പരിക്കേറ്റ എട്ടോളം പേരെ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. സുമോ ഡ്രൈവര്‍ അബ്ദുര്‍ റഹ് മാന്‍, ഖദീജ, സീനത്ത്, മുന്‍സാന, താഹിറ, അഫ്രീന്‍, മുബാഷിര്‍, അഫ്‌നാന്‍, അഫീന എന്നിവര്‍ക്കാണ് പരുക്കേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Uppala, news, Accident, Injured, Car, Bayar, Mangalore, hospital, Accident in Uppala Bayar.

Powered by Info News For You

Comments
Post a Comment