നഗരസഭയിലെ 1995 മുതലുള്ള എല്ലാ ജനന-മരണ-വിവാഹ റെജിസ്‌ട്രേഷനുകളും വെബ്‌സൈറ്റില്‍ ലഭ്യം: തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത്
തിരുവനന്തപുരം: (www.kvartha.com 22.09.2018) നഗരസഭയിലെ 1995 മുതല്‍ നാളിതുവരെ എല്ലാ ജനന-മരണ-വിവാഹ രെജിസ്‌ട്രേഷനുകളും നഗരസഭാ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ രജിസ്റ്ററില്‍ ലഭ്യമാണെന്ന് മേയര്‍ വി കെ പ്രശാന്ത് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തിരുവനന്തപുരം നഗരസഭയുടെ വെബ്‌സൈറ്റില്‍ (https://ift.tt/2QPSNlR. in) നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
ഈ നഗരസഭയില്‍ നിന്നും 1995 മുതല്‍ നാളിതുവരെ എല്ലാ ജനന-മരണ-വിവാഹ രെജിസ്‌ട്രേഷന്‍ പ്രകാരമുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ ഇനി മുദ്രപത്രത്തില്‍ അനുവദിക്കുന്നതല്ല. ആശുപത്രി കിയോസ്‌ക്കുകള്‍ വഴി അനുവദിക്കുന്ന സെക്ഷന്‍ 12 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ രജിസ്റ്ററില്‍ നിന്നും എടുക്കുന്ന സര്‍ട്ടിഫിക്കറ്റുകളും എല്ലാവിധ ആവശ്യങ്ങള്‍ക്കും ഔദ്യോഗിക രേഖയായി ഉപയോഗിക്കാവുന്നതാണ്. ഇത്തരം സര്‍ട്ടിഫിക്കേറ്റുകളുടെ ആധികാരികത മേല്‍പറഞ്ഞ വെബ്‌സൈറ്റ് പരിശോധിച്ചു ബോധ്യപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Trivandrum Corp limit fulfilled DoBs from 1995

Powered by Info News For You

Comments
Post a Comment