സമുദ്രാതിര്‍ത്തി ലംഘനം; 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ പിടികൂടി
കറാച്ചി: (www.kvartha.com 14.09.2018) ഗുജറാത്തിന് സമീപം 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് പാകിസ്ഥാന്‍ മറൈന്‍ സെക്യൂരിറ്റി ഏജന്‍സി (പിഎംഎസ്എ) മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. രണ്ട് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിലായിവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം കറാച്ചി ജയിലിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Gujarat, Pakistan, Sea, Fishermen, Arrest, National, 18 Indian Fishermen Arrested By Pakistan Near Gujarat.

Powered by Info News For You

Comments
Post a Comment