ഡിവൈഎസ്പിമാര്‍ ഇനി അഡീഷണല്‍ എസ്പി; നിലവിലുളള 17 ഡിവൈഎസ്പി തസ്തികകള്‍ പുനര്‍നാമകരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം:(www.kvartha.com 27/09/2018) സംസ്ഥാനത്തെ നിലവിലുളള 17 ഡിവൈഎസ്പി (ഭരണവിഭാഗം) തസ്തികകള്‍ അഡീഷണല്‍ എസ്പി എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഏറ്റവും സീനിയറായ ഹയര്‍ഗ്രേഡ് ഡിവൈഎസ്പിമാര്‍ക്കാണ് അഡീഷണല്‍ എസ്പി തസ്തിക നല്‍കുക. എന്നാല്‍ അഡീഷണല്‍ എസ്പി പ്രൊമോഷന്‍ തസ്തികയായിരിക്കില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, DYSP renamed to Additional SP

Powered by Info News For You

Comments
Post a Comment