യു എസ് ഓപ്പണ്‍ വിവാദം; സെറീനയ്ക്ക് 17000 ഡോളര്‍ പിഴ

ന്യൂയോര്‍ക്ക്: (www.kvartha.com 10.09.2018) യുഎസ് ഓപ്പണ്‍ ഫൈനലിനിടെ നടന്ന അനിഷ്ടസംഭവങ്ങള്‍ക്കൊടുവില്‍ സെറീന വില്യംസ് പിഴയടയ്ക്കാന്‍ ഉത്തരവ്. പതിനേഴായിരം ഡോളര്‍ പിഴ ഒടുക്കാനാണ് യു എസ് ടെന്നീസ് അസോസിയേഷന്റെ നിര്‍ദേശം.

മൂന്നു കുറ്റങ്ങളാണ് സെറീനയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അംപയര്‍ കാര്‍ലോസ് റാമോസിനെ അസഭ്യം പറഞ്ഞതിനും കളിക്കിടെ കോച്ച് നിര്‍ദേശങ്ങള്‍ നല്‍കിയതിനും റാക്കറ്റ് നിലത്തടിച്ചതിനും യഥാക്രമം 10000 ഡോളര്‍, 4000 ഡോളര്‍, 300 ഡോളര്‍, എന്നിങ്ങനെയാണ് പിഴ വിധിച്ചിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Tennis, News, America, New York, Fine, Sereena Williams, Serena Williams fined $17,000 for U.S. Open outburst


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?