പ്രളയത്തില്‍ തകര്‍ന്ന 16വീടുകള്‍ ഹൈവെ പാണലം പുനര്‍മ നിര്‍മിച്ചു നല്‍കും

കാസര്‍കോട് (www.evisionnews.co): പ്രളയംമൂലം തകര്‍ന്ന 16 വീടുകള്‍ ഹൈവെ പാണലം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പുനര്‍ നിര്‍മിച്ചുനല്‍കും. മടിക്കേരിയിലെ പതിനാറ് നിര്‍ധനകുടുംബങ്ങളുടെ വീടുകളാണ് പുനര്‍ നിര്‍മിച്ചുനല്‍കുന്നത്. പ്രളയം ഉണ്ടായ ആദ്യഘട്ടത്തില്‍ തന്നെ വയനാട് മേഖലകളില്‍ മൂന്നു ലക്ഷത്തിലധികം രൂപയുടെ ആവശ്യവസ്തുക്കള്‍ ക്ലബ് പ്രവര്‍ത്തകര്‍ എത്തിച്ചിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?