സ്‌കൂളിലെ സ്‌റ്റോര്‍ റൂമില്‍ 16 കാരി കൂട്ടമാനംഭംഗത്തിനിരയായ സംഭവം; സഹപാഠികള്‍ അറസ്റ്റില്‍
ഡെറാഡൂണ്‍: (www.kvartha.com 18.09.2018) സ്‌കൂളിലെ സ്‌റ്റോര്‍ റൂമില്‍ 16 കാരി കൂട്ടമാനംഭംഗത്തിനിരയായ സംഭവത്തില്‍ സഹപാഠികള്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഇക്കഴിഞ്ഞ ആഗസ്ത് 14ാം തീയതിയാണ് സംഭവം. സംഭവത്തില്‍ 17 വയസുകാരായ നാലു സഹപാഠികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് പോലീസ് പീഡനവിവരം പുറത്തറിയിച്ചത്.
പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. തെളിവു നശിപ്പിച്ച കുറ്റത്തിന് സ്‌കൂള്‍ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍, ഭാര്യ, ഹോസ്റ്റല്‍ കെയര്‍ ടേക്കര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇവരേയും കോടതിയില്‍ ഹാജരാക്കി.
ആഗസ്ത് 14ാം തീയതി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കായി സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനിയെ സ്‌റ്റോര്‍ റൂമില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. വിവരമറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു.
പീഡനത്തെ തുടര്‍ന്ന് പിന്നീട് ഗര്‍ഭിണിയായ കുട്ടിയെ ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചതായും ആരോപണമുണ്ട്. എന്നാല്‍ രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായ കാര്യം സ്ഥിരീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Four students held for alleged gang-molest of classmate in Dehradun residential school, Police, Arrested, Students, Court, News, Crime, Criminal Case, Molestation, National.

Powered by Info News For You

Comments
Post a Comment