ഇറാനില്‍ വിഷമദ്യദുരന്തം; 13 പേര്‍ മരിച്ചു

തെഹ്‌റാന്‍: (www.kvartha.com 30.09.2018) ഇറാനില്‍ വിഷമദ്യ ദുരന്തത്തില്‍ 13 പേര്‍ മരിച്ചു. തെക്കന്‍ പ്രവിശ്യയായ ഹോര്‍മുസ്ഗാനില്‍ ഒന്‍പതു പേരും സെന്‍ട്രല്‍ പ്രവിശ്യയായ അല്‍ബോര്‍സില്‍ രണ്ടു പേരും വടക്കന്‍ പ്രവിശ്യയായ ഖൊറാസാനില്‍ രണ്ടു പേരുമാണ് മരിച്ചത്. വിവിധയിടങ്ങളിലായി വിഷമദ്യം കഴിച്ച 60 പേര്‍ ചികിത്സയിലാണ്.


മദ്യപാനം നിയമംമൂലം നിരോധിച്ച രാജ്യമാണ് ഇറാന്‍. എന്നാല്‍ സമീപകാലത്തായി ധാരാളം ആളുകളെ വീട്ടിനകത്ത് മദ്യമുണ്ടാക്കിയതിനെ തുടര്‍ന്ന് പിടികൂടിയിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Iran, Death, Treatment, Hospital, House, Drugs, World, Alcohol, Poison, 13 dead in Iran after drinking poisonous alcohol. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?