പണമിടപാടില്‍ വിശ്വാസവഞ്ചന; കുടുങ്ങുമെന്നായതോടെ ഒളിവില്‍പോയി, 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി ഒടുവില്‍ മൈസൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍: (www.kasargodvartha.com 22.09.2018) പണമിടപാടില്‍ വിശ്വാസവഞ്ചന നടത്തി കുടുങ്ങുമെന്നായതോടെ ഒളിവില്‍പോയ പ്രതിയെ 13 വര്‍ഷത്തിനു ശേഷം പോലീസ് അറസ്റ്റു ചെയ്തു. മൈസൂരില്‍ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. തൊടീക്കളത്തെ താറ്റിപ്രവന്‍ രവീന്ദ്രനാണ് (57) അറസ്റ്റിലായത്. കണ്ണവം എസ് ഐ കെ വി ഗണേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രവീന്ദ്രനെ അറസ്റ്റു ചെയ്തത്.

വട്ടോളി സ്വദേശി കാരായി ഗംഗാധരന്റെ പരാതിയില്‍ 2005 ലാണ് രവീന്ദ്രനെതിരെ പോലീസ് കേസെടുത്തത്. ഇതോടെ മൈസൂരിനടുത്ത ഉദയഗിരിയില്‍ ഒളിവില്‍ പോവുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kannur, arrest, Top-Headlines, Cheating case accused arrested after 13 years
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?